x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനിൽ ഹെലികോപ്റ്റർ തകർന്ന് നാലു പേർ മരിച്ചു


Published: February 24, 2026 11:40 PM IST | Updated: February 24, 2026 11:40 PM IST

ടെ​​​ഹ്റാ​​​ൻ: ​​​ഇ​​​റാ​​​നി​​​ൽ സൗൈനിക ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് നാ​​​ലു മ​​​ര​​​ണം. ഇ​​​സ്ഫ​​​ഹാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ ഡോ​​​ർ​​​ച്ചെ ന​​​ഗ​​​ര​​​ത്തി​​ലെ മാ​​​ർ​​​ക്ക​​​റ്റി​​​ലേ​​​ക്കാ​​​ണ് ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. തു​​​ട​​​ർ​​​ന്ന് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി. ര​​​ണ്ടു പൈ​​​ല​​​റ്റു​​​മാ​​​രും ര​​​ണ്ടു വ്യാ​​​പാ​​​രി​​​ക​​​ളു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.

Tags : helicopter crash Iran Four killed

Recent News

Up