x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്രേലി ആക്രമണം; ഗാസയിൽ മൂന്നു മരണം


Published: February 11, 2026 12:39 AM IST | Updated: February 11, 2026 12:39 AM IST

ജ​​​​റൂ​​​​സ​​​​ലെം: ഗാ​​​​സാ സി​​​​റ്റി​​​​യി​​​​ൽ ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

റാ​​​ഫ​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന​​​യ്ക്കു നേ​​​ർ​​​ക്കു​​​ണ്ട‌ാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു വെ​​​സ്റ്റ് ഗാ​​​സാ സി​​​റ്റി​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ആ​​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഗാ​​സ​​യി​​ൽ ഇ​​സ്രേ​​ലി ആ​​ക്ര​​മ​​ണ​​ത്തി​​ൽ 21 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

Tags : Israeli attack Gaza Gaza citty

Recent News

Up