x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​​​​ജീ​​​​രി​​​​യ​​​​ന്‍ ജ​​​​ന​​​​ത​​​​യോ​​​​ട് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് മാ​​​ർ​​​പാ​​​പ്പ


Published: February 11, 2026 01:51 AM IST | Updated: February 11, 2026 01:51 AM IST

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: രാ​​​​ജ്യ​​​​ത്ത് അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ നൈ​​​​ജീ​​​​രി​​​​യ​​​​ന്‍ ജ​​​​ന​​​​ത​​​​യോ​​​​ട് പ്രാ​​​​ർ​​​​ഥ​​​​നാ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ സാ​​​​മീ​​​​പ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ഓ​​​​രോ പൗ​​​​ര​​​​ന്‍റെ​​​​യും സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ള്‍ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മാ​​​ർ​​​പാ​​​​പ്പ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ വി​​​​വി​​​​ധ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ സ​​​​മീ​​​​പ​​​​കാ​​​​ല ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ര്‍​ക്കു ജീ​​​​വ​​​​ൻ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​തു ദുഃ​​​​ഖ​​​​ത്തോ​​​​ടും ആ​​​​ശ​​​​ങ്ക​​​​യോ​​​​ടും കൂ​​​​ടി​​​​യാ​​​​ണ് അ​​​​റി​​​​ഞ്ഞ​​​​തെ​​​​ന്നും അ​​​​ക്ര​​​​മ​​​​ത്തി​​​​നും ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കും ഇ​​​​ര​​​​യാ​​​​യ എ​​​​ല്ലാ​​​​വ​​​​രോ​​​​ടും പ്രാ​​​​ർ​​​​ഥ​​​​നാ​​​​പൂ​​​​ർ​​​​വ​​​മാ​​​​യ സാ​​​​മീ​​​​പ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

ക​​​​ടുന, നൈ​​​​ജ​​​​ർ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി നൈ​​​​ജീ​​​​രി​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ​​​​മീ​​​​പ​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സാ​​​​യു​​​​ധ സം​​​​ഘ​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

Tags : Pope expresses solidarity Nigerian people Leo XIV

Recent News

Up