x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ധാ​ന​ സ​ന്ദേ​ശ​വു​മാ​യി ലെ​യോ മാ​ർ​പാ​പ്പ തു​ർ​ക്കി​യി​ൽ


Published: November 28, 2025 03:01 AM IST | Updated: November 28, 2025 03:01 AM IST

അ​​​​ങ്കാ​​​​റ: ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ന്ദേ​​​​ശ​​​​വു​​​​മാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ തു​​​​ർ​​​​ക്കി​​​​യു​​​​ടെ മ​​​​ണ്ണി​​​​ൽ കാ​​​​ലു​​​​കു​​​​ത്തി. സ​​​​ഭാ​​​​ത​​​​ല​​​​വ​​​​നാ​​​​യ​​​​ശേ​​​​ഷം ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണി​​​​ത്.

പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 7.58ന് ​​​​റോ​​​​മി​​​​ലെ ഫ്യു​​​​മി​​​​ച്ചീ​​​​നോ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു യാ​​​​ത്ര പു​​​​റ​​​​പ്പെ​​​​ട്ട മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​യും വ​​​​ഹി​​​​ച്ച് ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ ഈ​​​​റ്റാ എ​​​​യ​​​​ർ​​​​വേ​​​​സ് വി​​​​മാ​​​​നം ഉ​​​​ച്ച​​​​യ്ക്ക് 12 ഓ​​​​ടെ തു​​​​ർ​​​​ക്കി ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ അ​​​​ങ്കാ​​​​റ​​​​യി​​​​ലെ എ​​​​സെ​​​​ൻ​​​​ബോ​​​​ഗ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി.

ഇ​​​​റ്റ​​​​ലി, ക്രോ​​​​യേ​​​​ഷ്യ, ബോ​​​​സ്നി​​​​യ-​​​​ഹെ​​​​ർ​​​​സെ​​​​ഗോ​​​​വ്‌​​​​ന, മൊ​​​​ണ്ടെ​​​​നേ​​​​ഗ്രോ, സെ​​​​ർ​​​​ബി​​​​യ, ബ​​​​ൾ​​​​ഗേ​​​​റി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ സ​​​​ഞ്ച​​​​രി​​​​ച്ച വി​​​​മാ​​​​നം യാ​​​​ത്ര ചെ​​​​യ്ത​​​​ത്. യാ​​​​ത്ര​​​​യി​​​​ൽ താ​​​​ൻ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ത​​​​ല​​​​വ​​​​ന്മാ​​​​ർ​​​​ക്ക് അ​​​​ഭി​​​​വാ​​​​ദ്യ​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ച് മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള​​​​യ​​​​ച്ചു.

വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ മ​​​​ന്ത്രി​​​​മാ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട ഭ​​​​ര​​​​ണ​​​​കൂ​​​​ട നേ​​​​തൃ​​​​ത്വ​​​​വും സൈ​​​​നി​​​​ക​​​​രും ചേ​​​​ര്‍​ന്ന് സ്വീ​​​​ക​​​​രി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി. പ്ര​​​​സി​​​​ഡ​​​​ന്‍റ് ത്വ​​​​യി​​​​ബ് എ​​​​ർ​​​​ദോ​​​​ഗ​​​​ൻ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​നു പു​​​​റ​​​​ത്തെ​​​​ത്തി മാ​​​​ർ​​​​പാ​​​​പ്പ​​​​യെ വ​​​​ര​​​​വേ​​​​റ്റു. പി​​​​ന്നാ​​​​ലെ ആ​​​​ചാ​​​​ര​​​​പ​​​​ര​​​​മാ​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​ സ്വീകരണം ന​​​​ൽ​​​​ക​​​​പ്പെ​​​​ട്ടു. അ​ശ്വാ​രൂ​ഢ​സേ​ന​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള സ്വീ​ക​ര​ണ​ത്തി​ൽ ദേ​ശീ​യ ഗാ​ന​മാ​ല​പി​ക്കു​ക​യും 21 പീ​ര​ങ്കി വെ​ടി​ മു​ഴ​ങ്ങു​ക​യും ചെ​യ്തു. പി​​​​ന്നീ​​​​ട് ഇ​​​​രു​​​​വ​​​​രും ഹ്ര​​​​സ്വ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​രാ​​​​ജ്യ​​​​ത്തെ രാഷ്‌ ട്രീയ നേ​​​​തൃ​​​​ത്വ​​​​വും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​വും തു​​​​ർ​​​​ക്കി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​രും ഉൾപ്പെടെയുള്ളവരു മായി മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

തു​​​​ർ​​​​ക്കി രാ​​​​ഷ്‌​​​​ട്ര​​​​പി​​​​താ​​​​വും ആ​​​​ദ്യ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ മു​​​​സ്ത​​​​ഫ കെ​​​​മാ​​​​ൽ അ​​​​റ്റാ​​​​തു​​​​ർ​​​​ക്കി​​​​ന്‍റെ ശ​​​​വ​​​​കു​​​​ടീ​​​​രം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന സ്മാ​​​​ര​​​​ക​​​​മ​​​​ന്ദി​​​​രം സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​ദ്യ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി.

ഇ​​​​ന്ത്യ​​​​ന്‍ സ​​​​മ​​​​യം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.55ന് ​​​​ശ​​​​വ​​​​കു​​​​ടീ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ മാ​​​​ർ​​​​പാ​​​​പ്പ പു​​​​ഷ്പ​​​​ചക്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. തു​​​​ർ​​​​ക്കി​ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ന് ദൈ​​​​വ​​​​ത്തി​​​​ന് ന​​​​ന്ദി പ​​​​റ​​​​യു​​​​ന്നു​​​​വെ​​​​ന്നും ഈ ​​​​രാ​​​​ജ്യ​​​​ത്തി​​​​നും ഇ​​​​വി​​​​ടത്തെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും ഐ​​​​ശ്വ​​​​ര്യ​​​​ത്തി​​​​നു​​​​മാ​​​​യും ഞാ​​​​ൻ പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു​​​വെ​​​​ന്നും സ​​​​ന്ദ​​​​ർ​​​​ശ​​​​ക ര​​​​ജി​​​​സ്റ്റ​​​​റി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ കു​​​​റി​​​​ച്ചു.

മ​​​​ന്ത്രി​​​​മാ​​​​ർ, വൈ​​​​സ് ഗ​​​​വ​​​​ർ​​​​ണ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘ​​​​വും മാ​​​​ർ​​​​പാ​​​​പ്പ​​​​യെ അ​​​​നു​​​​ഗ​​​​മി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷൽ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​യ മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​സി​​​​ഡ​​​​ന്‍റ് ത്വ​​​യി​​​​ബ് എ​​​​ർ​​​​ദോ​​​​ഗ​​​​നു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം വി​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗം ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലേ​​​​ക്കു പോ​​​​യി.

ഇ​​​ന്നു രാ​​​വി​​​ലെ ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലെ ഹോ​​​​ളി സ്പി​​​​രി​​​​റ്റ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ, വൈ​​​​ദി​​​​ക​​​​ർ, സ​​​​ന്യ​​​​സ്ത​​​​ർ, ഡീ​​​​ക്ക​​​​ന്മാ​​​​ർ, അ​​​​ല്മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. ലി​​​​റ്റി​​​​ൽ സി​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് ദ ​​​​പു​​​​വ​​​​ർ സ​​​​ന്യാ​​​​സി​​​​നീ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ന​​​​ഴ്സിം​​​​ഗ് ഹോ​​​​മും മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ ഇ​​​​പ്പോ​​​​ൾ ഇസ്നി​​​​ക് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന നി​​​​ഖ്യാ​​​​യി​​​​ലേ​​​​ക്ക് പോ​​​​കും.

അ​​​​വി​​​​ടെ പു​​​​രാ​​​​ത​​​​ന​​​​മാ​​​​യ വി​​​​ശു​​​​ദ്ധ നെ​​​​ഫി​​​​തോ​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മീ​​​​പം ന​​​​ട​​​​ക്കു​​​​ന്ന എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ അ​​​​വി​​​​ടെ ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. തു​​​ർ​​​ക്കി സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഞാ​​​യ​​​റാ​​​ഴ്ച ല​​​ബ​​​ന​​​നി​​​ലേ​​​ക്കു പോ​​​കും.

നേ​​​​ര​​​​ത്തേ വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്ക​​​​വേ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക യാ​​​​ത്ര​​​​യെ "ച​​​​രി​​​​ത്ര നി​​​​മി​​​​ഷം' എ​​​​ന്നാ​​​​ണു മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും സ​​​​മാ​​​​ധാ​​​​നം പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നും എ​​​​ല്ലാ ആ​​​​ളു​​​​ക​​​​ളെ​​​​യും ഐ​​​​ക്യ​​​​ത്തി​​​​ലേ​​​​ക്കും സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ലേ​​​​ക്കും ക്ഷ​​​​ണി​​​​ക്കാ​​​​നും യാ​​​​ത്ര മു​​​​ത​​​​ല്‍​ക്കൂ​​​​ട്ടാ​​​​കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ഒ​​​​രു അ​​​​വ​​​​സ​​​​ര​​​​മാ​​​​യാ​​​​ണ് ഈ ​​​​യാ​​​​ത്ര​​​​യെ കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ സൂ​​​​ചി​​​​പ്പി​​​​ച്ചു.

Tags : Pope Leo XIV Turkey message of peace Pope arrives in Turkey

Recent News

Up