x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ൽ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സ​ന്നി​ധി​യി​ലെത്തി മാർപാപ്പ


Published: December 10, 2025 01:14 AM IST | Updated: December 10, 2025 01:14 AM IST

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​ക മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ അ​​​​മ​​​​ലോ​​​​ത്ഭ​​​​വ​​​​ത്തി​​​​രു​​​​നാ​​​​ൾ ദി​​​​ന​​​​ത്തി​​​​ൽ പാ​​​​ര​​​​മ്പ​​​​ര്യ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ലെ​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​ർ​​​പാ​​​​പ്പ റോമാ നഗരമധ്യത്തി ലു ള്ള സ്പാനിഷ് പടി കൾ കയറിയെ ത്തു ന്ന പു​​​​രാ​​​​ത​​​​ന ചത്വര ത്തി ലെ മാ​​​​താ​​​​വി​​​​ന്‍റെ തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ത്തി​​​​ൽ പു​​​​ഷ്പ​​​കി​​​രീ​​​ടം അ​​​​ർ​​​​പ്പി​​​​ച്ച് ലോ​​​​കം മു​​​​ഴു​​​​വ​​​​നും വേ​​​​ണ്ടി പ്രാ​​​​ർ​​​​ഥി​​​​ച്ചു.

വ​​​​ള​​​​രെ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ഈ ​​​​ജൂ​​​​ബി​​​​ലി വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഏ​​​​വ​​​​ർ​​​​ക്കും പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ന​​​​ന്ദം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​വാ​​​​ൻ ഇ​​​​ട​​​​വ​​​​ര​​​​ട്ടേ​​​യെ​​​​ന്ന വാ​​​ക്കു​​​ക​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്രാ​​​ർ​​​ഥ​​​ന. “വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ മാ​​​​താ​​​​വാ​​​​യ പ​​​​രി​​​​ശു​​​​ദ്ധ മ​​​​റി​​​​യ​​​​മേ, പ്ര​​​​തീ​​​​ക്ഷ ശ​​​​മി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത ആ​​​​ളു​​​​ക​​​​ളെ കാ​​​​ണ​​​​ണ​​​​മേ, ഭൂ​​​​മി​​​​യു​​​​ടെ എ​​​​ല്ലാ കോ​​​​ണു​​​​ക​​​​ളി​​​​ലും ജൂ​​​​ബി​​​​ലി​​​​യു​​​​ടെ പ്ര​​​​ത്യാ​​​​ശ ത​​​​ഴ​​​​ച്ചു​​​വ​​​​ള​​​​രു​​​​വാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​​മേ. അ​​​​ഹിം​​​​സ​​​​യു​​​​ടെ​​​​യും അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും പാ​​​​ഠ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​പ്പി​​​​ക്ക​​​​ണ​​​​മേ​. ഭൗ​​​​തി​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ളി​​​​ൽ പൊ​​​​രു​​​​തു​​​​ന്ന ജ​​​​ന​​​​ത​​​​യ്ക്ക് സ​​​​ഹാ​​​​യ​​​​മാ​​​​ക​​​​ണ​​​​മേ. സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ രാ​​​​ജ്ഞീ ഞ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി പ്രാ​​​​ർ​​​​ഥി​​​​ക്ക​​​​ണ​​​​മേ...”എ​​​ന്ന വാ​​​ക്കു​​​ക​​​ളോ​​​ടെ​​​യാ​​​ണ് പ്രാ​​​ർ​​​ഥ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

മാ​​​ർ​​​പാ​​​പ്പ​​​യെ സ്വീ​​​​ക​​​​രി​​​​ക്കാ​​​നും മാ​​​ർ​​​പാ​​​​പ്പ​​​​യോ​​​​ടൊ​​​​പ്പം പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​കൊ​​​​ള്ളു​​​​വാ​​​​നും ഏ​​​​ക​​​​ദേ​​​​ശം 30,000ത്തി​​​ലേ​​​റെ​​​പ്പേ​​​ർ ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. രോ​​​​ഗി​​​​ക​​​​ളാ​​​​യ നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളും മു​​​​ൻ​​​​നി​​​​ര​​​​യി​​​​ൽ മാ​​​ർ​​​പാ​​​​പ്പ​​​യ്‌​​​​ക്കൊ​​​​പ്പം പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു. റോം ​​​അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ക​​​​ർ​​​​ദി​​​നാ​​​​ൾ വി​​​​കാ​​​​രി ബാ​​​​ൽ​​​​ദോ റെ​​​​യ്‌​​​​ന​​​​യും റോം ​​​ന​​​ഗ​​​ര​​​ത്തി​​​ന്‍റെ മേ​​​​യ​​​​ർ റോ​​​​ബെ​​​​ർ​​​​ത്തോ ഗ്വാ​​​​ൾ​​​​ത്തി​​​​യേ​​​​രി​​​​യും മാ​​​ർ​​​പാ​​​​പ്പ​​​​യ്‌​​​​ക്കൊ​​​​പ്പം പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​കൊ​​​​ണ്ടു.

റോം ​​​ന​​​​ഗ​​​​ര​​​​വും അ​​​​തി​​​​ന്‍റെ മെ​​​​ത്രാ​​​​നാ​​​​യ മാ​​​ർ​​​പാ​​​​പ്പ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ഭേ​​​​ദ്യ​​​​മാ​​​​യ ബ​​​​ന്ധ​​​​മാ​​​ണ് അ​​​​മ​​​​ലോ​​​​ത്ഭ​​​​വ​​​​ത്തി​​​​രു​​​​നാ​​​​ൾ ദി​​​​ന​​​​ത്തി​​​​ൽ ന​​​ട​​​ത്തു​​​ന്ന ഈ ​​​​പ്രാ​​​ർ​​​ഥ​​​നാ​​​പാ​​​​ര​​​​മ്പ​​​​ര്യം എ​​​​ടു​​​​ത്തു​​​​കാ​​​​ണി​​​​ക്കു​​​​ന്ന​​​ത്. 1958ൽ ​​​​ജോ​​​​ൺ 23-ാ​മ​​​​ൻ മാ​​​ർ​​​പാ​​​​പ്പ​​​​യാ​​​​ണ് ഈ ​​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്.

Tags : Pope Leo XIV Assumption Holy Mother

Recent News

Up