x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ബി​സി​ക്കെ​തി​രേ മാ​ന​ന​ഷ്‌​ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത് ട്രം​പ്


Published: December 17, 2025 01:01 AM IST | Updated: December 17, 2025 01:01 AM IST

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: ബ്രി​​​​ട്ടീ​​​​ഷ് ചാ​​​​ന​​​​ലാ​​​​യ ബി​​​​ബി​​​​സി​​​​ക്കെ​​​​തി​​​​രേ 10 ബി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് മാ​​​​ന​​​​ന​​​​ഷ്‌​​​​ട​​​​ക്കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്തു.

2021 ജ​​​​നു​​​​വ​​​​രി ആ​​​​റി​​​​ന് ട്രം​​​​പി​​​​ന്‍റെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ ര​​​​ണ്ട് വ്യ​​​​ത്യ​​​​സ്ത ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​മി​​​​ച്ചു ചേ​​​​ർ​​​​ത്ത് ബി​​​​ബി​​​​സി തെ​​​​റ്റാ​​​​യ സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

പ്ര​​​​സം​​​​ഗ​​​​ത്തി​​​​ലെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ഡി​​​​റ്റ് ചെ​​​​യ്ത്, യു​​​​എ​​​​സ് ക്യാ​​​​പ്പി​​​​റ്റോ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ആ​​​​ളു​​​​ക​​​​ളെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ച്ച​​​​താ​​​​യി ചാ​​​​ന​​​​ൽ വ​​​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ത്തു​​​​വെ​​​​ന്ന് മ​​​​യാ​​​​മി​​​​യി​​​​ലെ ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ ഫ​​​​യ​​​​ൽ ചെ​​​​യ്ത കേ​​​​സി​​​​ൽ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

Tags : BBC Trump defamation lawsuit

Recent News

Up