x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹമാസ് കൈമാറിയ രണ്ടു മൃതദേഹങ്ങളും ബന്ദികളുടേതെന്ന് സ്ഥിരീകരിച്ചു


Published: October 31, 2025 10:29 PM IST | Updated: October 31, 2025 10:29 PM IST

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ വ്യാ​​​ഴാ​​​ഴ്ച കൈ​​​മാ​​​റി​​​യ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബ​​​ന്ദി​​​ക​​​ളു​​​ടേ​​​താ​​​ണെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

അ​​​മി​​​രാം കൂ​​​പ്പ​​​ർ (84), സ​​​ഹ​​​ർ ബാ​​​റൂ​​​ക്ക് (25) എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​യെ​​​ന്ന് ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​രു​​​വ​​​രെ​​​യും ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ 2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ ഇ​​​സ്ര​​​യേ​​​ലി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​താ​​​ണ്. ഇ​​​രു​​​വ​​​രെ​​​യും പി​​​ന്നീ​​​ട് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വ​​​ധി​​​ച്ച​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

അ​​​മി​​​രാം കൂ​​​പ്പ​​​റി​​​നെ 2024 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും സ​​​ഹ​​​ർ ബാ​​​റൂ​​​ക്കി​​​നെ 2023 ഡി​​​സം​​​ബ​​​ർ എ​​​ട്ടി​​​നും ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചാ​​​ലേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത​​​ വ​​​രൂ എ​​​ന്നും ഇ​​​സ്രേ​​​ലി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​ര​​​മാ​​​യി 30 പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​സ്ര​​​യേ​​​ൽ റെ​​​ഡ് ക്രോ​​​സ് മു​​​ഖാ​​​ന്തി​​​രം കൈ​​​മാ​​​റി.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ പ്ര​​​കാ​​​രം ഒ​​​രു ഇ​​​സ്രേ​​​ലി മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന് 15 പ​​​ല​​​സ്തീ​​​ൻ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു കൈ​​​മാ​​​റു​​​ക. ഇ​​​നി 11 ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​കൂ​​​ടി ഗാ​​​സ​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കാ​​​നു​​​ണ്ട്.

Tags : hostages bodies handed Hamas

Recent News

Up