x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാപാരക്കരാർ വൈകുന്നത് മോദി വിളിക്കാത്തതുകൊണ്ടെന്ന് യുഎസ്


Published: January 10, 2026 02:30 AM IST | Updated: January 10, 2026 02:30 AM IST

ന്യൂ​​​യോ​​​ർ​​​ക്ക്: ച​​​ർ​​​ച്ച​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ങ്കി​​​ലും ക​​​രാ​​​ർ ഒ​​​പ്പി​​​ടാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച് ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ വി​​​ളി​​​ക്കാ​​​തി​​​രു​​​ന്ന​​​തുകൊ​​​ണ്ടാ​​​ണ് ഇ​​​ന്ത്യ-​​​യു​​​എ​​​സ് വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ വൈ​​​കു​​​ന്ന​​​തെ​​​ന്ന് യു​​​എ​​​സ് കൊ​​​മേ​​​ഴ്സ് സെ​​​ക്ര​​​ട്ട​​​റി ഹോ​​​വാ​​​ർ​​​ഡ് ലു​​​ത്നി​​​ക്. പ്ര​​​മു​​​ഖ ബി​​​സി​​​ന​​​സ്-​​​ടെ​​​ക് പോ​​​ഡ്കാ​​​സ്റ്റി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശം.

“ച​​​വി​​​ട്ടു​​​പ​​​ടി​​​ക​​​ൾ പോ​​​ലെ​​​യാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് കാ​​​ര്യ​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്. മി​​​ക​​​ച്ച ഡീ​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യം വ​​​രു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും. ആ​​​ദ്യ ഡീ​​​ൽ യു​​​കെ​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി. ര​​​ണ്ട് വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് അ​​​വ​​​രോ​​​ടു ഞാ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. നി​​​ങ്ങ​​​ൾ​​​ക്ക് മൂ​​​ന്നു വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​ന്ത്യ​​​യെ ഞ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്. പ​​​ക്ഷേ, പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പാ​​​ണു ഡീ​​​ൽ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്.

മോ​​​ദി അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന് ഞാ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ത്യ​​​ൻ നേ​​​തൃ​​​ത്വ​​​ത്തി​​​നു അ​​​ത് ചെ​​​യ്യാ​​​ൻ അ​​​സ്വ​​​സ്ഥ​​​ത​​​യാ​​​യി​​​രു​​​ന്നു. മോ​​​ദി വി​​​ളി​​​ച്ചി​​​ല്ല’’. ഇ​​​ന്ന​​​ലെ ഇ​​​ന്തോ​​​നേ​​​ഷ്യ, ഫി​​​ലി​​​പ്പീ​​​ൻ​​​സ്, വി​​​യ​​​റ്റ്നാം എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ക​​​രാ​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ശേ​​​ഷം ലു​​​ത്നി​​​ക് പ​​​റ​​​ഞ്ഞു.

മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ൻ​​​പാ​​​യി ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​ന്ത്യ കാ​​​ര്യ​​​ങ്ങ​​​ൾ വൈ​​​കി​​​ച്ചു. ഇ​​​പ്പോ​​​ൾ ത​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ണെ​​​ന്ന് ഇ​​​ന്ത്യ പ​​​റ​​​യു​​​ന്നു. മൂ​​​ന്നാ​​​ഴ്ച മു​​​ൻ​​​പ് സ്റ്റേ​​​ഷ​​​ൻ വി​​​ട്ടു​​​പോ​​​യ ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റാ​​​നാണോ ത​​​യാ​​​റാ​​​യ​​​തെ​​​ന്ന് താ​​​ൻ തി​​​രി​​​ച്ചു ചോ​​​ദി​​​ച്ചു​​​വെ​​​ന്നും ലു​​​ത്നി​​​ക് പ​​​രി​​​ഹ​​​സി​​​ച്ചു.

Tags : trade deal US Modi Trump Narendra Modi Donald trump Howard Lutnick

Recent News

Up