x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; അ​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം


Published: January 7, 2026 08:50 PM IST | Updated: January 7, 2026 08:50 PM IST

കോ​ഴി​ക്കോ​ട്: മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി അ​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. കോ​ഴി​ക്കോ​ട് അ​ടി​വാ​രം സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഖ് - ഷ​ഹ​ല ഷെ​റി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ജ​ന്ന ഫാ​ത്തി​മ ആ​ണ് മ​രി​ച്ച​ത്.

കൈ​ത​പ്പൊ​യി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം താ​മ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.

Tags : Breast milk throat stuck baby death

Recent News

Up