x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് സ്ഥാ​നാ​ര്‍​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: December 8, 2025 08:02 AM IST | Updated: December 8, 2025 08:02 AM IST

മ​ല​പ്പു​റം: മൂ​ത്തേ​ട​ത്ത് സ്ഥാ​നാ​ര്‍​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വ​ട്ട​ത്ത് ഹ​സീ​ന​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ല്‍ വ​ച്ച് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം.

Tags : candidate death udf moothedam panchayath heart attack

Recent News

Up