x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മാ​ലി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കും


Published: January 29, 2026 12:55 AM IST | Updated: January 29, 2026 12:55 AM IST

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ അ​ടി​മാ​ലി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണു നീ​ക്കി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 15,000 രൂ​പ​യും അ​ടി​യ​ന്ത​ര സ​ഹാ​യം എൻഎച്ച്എഐ ന​ൽ​കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ യോ​ഗം വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും എ.​രാ​ജ​യു​ടെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Tags : Compensation landslide Adimali K. rajan Niyamasabha

Recent News

Up