x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്ടി​ൽ വോ​ട്ടി​ന് വേ​ണ്ടി സി​പി​എം മ​ദ്യം വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി


Published: December 10, 2025 07:41 AM IST | Updated: December 10, 2025 07:41 AM IST

ക​ൽ​പ്പ​റ്റ: തോ​ൽ​പ്പെ​ട്ടി​യി​ൽ വോ​ട്ടു​പി​ടി​ക്കാ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ദ്യം വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി. നെ​ടു​ന്ത​ന ഉ​ന്ന​തി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ദ്യം വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ‌ ആ​രോ​പി​ക്കു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടി​യ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് മോ​ചി​പ്പി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ രൂ​പ​പ്പെ​ട്ടി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ച ഇ​രു​ഭാ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം സ്ഥാ​നാ​ർ​ഥി​യു​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്.

Tags : wayanad cpm congress kerala police

Recent News

Up