x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംവിധായകന്‍റെ അറസ്റ്റില്‍ കോടതി വിമര്‍ശനം


Published: February 19, 2026 11:12 PM IST | Updated: February 19, 2026 11:12 PM IST

കൊ​​​ച്ചി: "അ​​​ഭി​​​ലാ​​​ഷം’ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ന്‍റെ അ​​​റ​​​സ്റ്റി​​​ല്‍ വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി കോ​​​ട​​​തി.

അ​​​റ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ കോ​​​ട​​​തി, എ​​​ന്തു​​​കൊ​​​ണ്ട് അ​​​റ​​​സ്റ്റി​​​നു​​​മു​​​മ്പ് നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യി​​​ല്ലെ​​​ന്നും ഹി​​​ല്‍ പാ​​​ല​​​സ് പോ​​​ലീ​​​സി​​​നോ​​​ട് ചോ​​​ദി​​​ച്ചു.

നി​​​യ​​​മം പാ​​​ലി​​​ച്ച​​​ല്ല അ​​​റ​​​സ്റ്റെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ഷം​​​സു സെ​​​യ്ബ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി വി​​​മ​​​ര്‍ശി​​​ച്ച​​​ത്.

നി​​​ര്‍മാ​​​താ​​​വി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ മാ​​​സ്റ്റ​​​ര്‍ പ്രി​​​ന്‍റ് കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചി​​​ത്രീ​​​ക​​​ര​​​ണം വൈ​​​കി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.

Tags : Court criticizes director's arrest Shamsu Zeiba

Recent News

Up