x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു


Published: November 7, 2025 10:53 AM IST | Updated: November 7, 2025 10:58 AM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 400 രൂ​പ​യാ​ണ് താ​ഴ്ന്ന​ത് . ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 89,480 രൂ​പ​യാ​ണ്. ഗ്രാ​മി​ന് 50 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 11,185 രൂ​പ.

ഈ ​മാ​സം നാ​ലി​ന് പ​വ​ന് 520 രൂ​പ കു​റ​ഞ്ഞ​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​വി​ല 90,000ല്‍ ​താ​ഴെ​യെ​ത്തി​യ​ത്. പ​ത്തു​ദി​വ​സ​ത്തി​നി​ടെ 9000 രൂ​പ കു​റ​ഞ്ഞ ശേ​ഷം ഒ​ക്ടോ​ബ​ര്‍ 30 മു​ത​ല്‍ വീ​ണ്ടും വി​ല ഉ​യ​ര്‍​ന്ന് 90,000ന് ​മു​ക​ളി​ല്‍ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ല വീ​ണ്ടും താ​ഴു​ക​യാ​യി​രു​ന്നു.

Tags : gold kerala prize

Recent News

Up