x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു


Published: January 30, 2026 11:50 AM IST | Updated: January 30, 2026 11:50 AM IST

കോ​ഴി​ക്കോ​ട്: കോ​വൂ​രി​ൽ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി ജ​മീ​ല (60) ആ​ണ് മ​രി​ച്ച​ത്.

ബ​സ് ത​ട്ടി റോ​ഡി​ൽ വീ​ണ ജ​മീ​ല​യു​ടെ ശരീരത്തിലൂടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന ജ​മീ​ല​യു​ടെ ഭ​ർ​ത്താ​വി​നും പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Tags : Housewife death private bus kozhikodu

Recent News

Up