x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്ദ​ന​യു​ടെ എ ​ഗ്രേ​ഡ് അ​ച്ഛ​നു ഗു​രു​ദ​ക്ഷി​ണ


Published: January 16, 2026 12:31 PM IST | Updated: January 16, 2026 12:31 PM IST

തൃ​ശൂ​ർ: വീ​ട്ടി​ൽ അ​ച്ഛ​ൻ, ക്ലാ​സി​ൽ മാ​ഷ്, ക​ലോ​ത്സ​വ​ത്തി​ൽ ഗു​രു; കു​മാ​ര​മം​ഗ​ലം ശ്രീ​കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​നു ന​ന്ദ​ന ന​ൽ​കി​യ ഗു​രു​ദ​ക്ഷി​ണ തു​ട​ർ​ച്ച​യാ​യ നാ​ലാം എ ​ഗ്രേ​ഡ്’ തി​ള​ക്കം.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സം​സ്കൃ​തം പ​ദ്യം​ചൊ​ല്ല​ലി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട ജി​ജി​എ​ച്ച്എ​സ്എ​സ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ന​ന്ദ​ന ശ്രീ​കു​മാ​റി​ന്‍റെ വി​ജ​യ​മേ​ളം. സി​ന്ധു​വാ​ണ് ന​ന്ദ​ന​യു​ടെ അ​മ്മ.

Tags : Kerala state school youth festival Father Mother

Recent News

Up