x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്താ​ട്ടു​കു​ള​ത്ത് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ


Published: November 1, 2025 12:36 AM IST | Updated: November 1, 2025 12:36 AM IST

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം സ്വ​ദേ​ശി ലി​ബി​ൻ ബെ​ന്നി​യാ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് കൂ​ത്താ​ട്ടു​കു​ളം ടൗ​ണി​ൽ നി​ന്ന് പാ​ല​ക്കു​ഴ സ്വ​ദേ​ശി ദീ​പ​കി​ന്‍റെ സ്കൂ​ട്ട​ർ ലി​ബി​ൻ മോ​ഷ്ടി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ല​ക്കു​ഴ മൂ​ങ്ങാം​കു​ന്നി​ൽ നി​ന്ന് ഇ​യാ​ൾ സ്കൂ​ട്ട​റു​മാ​യി പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ ലി​ബി​ൻ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പാ​ല​ക്കു​ഴ​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags : theft arrest

Recent News

Up