x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തു​മു​ന്ന​ണി യോ​ഗം ഇ​ന്ന്


Published: December 16, 2025 02:11 AM IST | Updated: December 16, 2025 02:11 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം പ​​രി​​ശോ​​ധി​​ക്കാ​​ൻ ഇ​​ട​​തു​​മു​​ന്ന​​ണി യോ​​ഗം ഇ​​ന്നു ചേ​​രും.

ഇ​​ന്ന​​ലെ സി​​പി​​എം, സി​​പി​​ഐ നേ​​തൃ​​യോ​​ഗ​​ങ്ങ​​ൾ ചേ​​ർ​​ന്നി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ന്നു രാ​​വി​​ലെ 10നു ​​മു​​ന്ന​​ണി യോ​​ഗം ചേ​​രു​​ന്ന​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന​​തി​​നാ​​യി ഈ ​​മാ​​സം 27നു ​​സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് വീ​​ണ്ടും ചേ​​രും. 28, 29 തീ​​യ​​തി​​ക​​ളി​​ൽ സി​​പി​​എം സം​​സ്ഥാ​​ന സ​​മി​​തി​​യും ചേ​​രു​​ന്നു​​ണ്ട്. സി​​പി​​ഐ സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ 29, 30 തീ​​യ​​തി​​ക​​ളി​​ൽ ചേ​​രും.

Tags : Left Front Meeting LDF

Recent News

Up