x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ ച​രി​ത്രം കു​റി​ച്ച് എ​ൻ​ഡി​എ; ആ​ദ്യ​മാ​യി ഭ​ര​ണം ഉ​റ​പ്പി​ച്ചു


Published: December 13, 2025 12:16 PM IST | Updated: December 13, 2025 12:17 PM IST

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണം ഉ​റ​പ്പി​ച്ച് എ​ൻ​ഡി​എ. ഒ​രു സീ​റ്റി​ന്‍റെ ലീ​ഡി​ലാ​ണ് ഭ​ര​ണം ഉ​റ​പ്പി​ച്ച​ത്. എ​ൻ​ഡി​എ​യ്ക്ക് 21 സീ​റ്റാ​ണ് ല​ഭി​ച്ച​ത്.

ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള എ​ൽ​ഡി​എ​ഫി​ന് 20 സീ​റ്റാ​ണ് കി​ട്ടി​യ​ത്. മൂ​ന്ന​മ​തു​ള്ള യു​ഡി​എ​ഫി​ന് 12 സീ​റ്റാ​ണു​ള്ള​ത്.

 

Tags : local body election result thrippunithura municipality nda bjp won

Recent News

Up