x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: February 6, 2026 09:01 PM IST | Updated: February 6, 2026 09:01 PM IST

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി​യി​ൽ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡ് ന​രി​യി​ൽ ശി​വ​പ്ര​സാ​ദ് (62) ആ​ണ് മ​രി​ച്ച​ത്.

മ​ക​ന്‍റെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ശി​വ​പ്ര​സാ​ദ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഇ​ള​യ മ​ക​ൻ ചെ​ങ്ങ​ന്നൂ​ർ ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നാ​യ ഹ​രി​പ്ര​സാ​ദി​ന്‍റെ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ലാ​യി​രു​ന്നു ശി​വ​പ്ര​സാ​ദ്.

പു​ല​ർ​ച്ചെ നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : old man dies alappuzha marriage preparations

Recent News

Up