പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുന്പോൾ പാലക്കാട് നഗരസഭയിൽ യുഡിഎഫ് മുന്നിൽ. യുഡിഎഫ് നാല് സീറ്റുകളിലാണ് മുന്നേറുന്നത്.
എൻഡിഎ മൂന്ന് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫും മൂന്ന് സീറ്റിലാണ് മുന്നേറുന്നത്.
Tags : local body election result kerala udf congress leading