x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​തോ​ണി​യി​ൽ സ്കൂ​ൾ ബ​സ് ക​യ​റി പ്ലേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: November 19, 2025 10:41 AM IST | Updated: November 19, 2025 11:44 AM IST

ചെ​റു​തോ​ണി: ഇ​ടു​ക്കി ചെ​റു​തോ​ണി​യി​ൽ സ്കൂ​ൾ ബ​സ് ക​യ​റി പ്ലേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. സ്വ​കാ​ര്യ സ്കൂ​ളി​ലെ വിദ്യാർഥിനി ഹെ​യ്സ​ൽ ബെ​ൻ (4) ആ​ണ് മ​രി​ച്ച​ത്. ഇ​ന​യ തെ​ഹ്സി​ൻ എ​ന്ന കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

സ്കൂ​ൾ പ​രി​സ​ര​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ളെ ഇ​റ​ക്കി​യ സ്കൂ​ൾ ബ​സ് പി​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : Playschool student student dies school bus bus

Recent News

Up