x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​നി​​​ടെ ഓ​​​രോ അ​​​വ​​​താ​​​ര​​​ങ്ങ​​​ൾ: എ. ​​​ത​​​ങ്ക​​​പ്പ​​​ൻ


Published: November 29, 2025 01:15 AM IST | Updated: November 29, 2025 01:15 AM IST

പാ​​​ല​​​ക്കാ​​​ട്‌: രാ​​​ഹു​​​ലി​​​നെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം ഇ​​​ന്നോ മി​​​നി​​​ഞ്ഞാ​​​ന്നോ വ​​​ന്ന​​​ത​​​ല്ലെ​​​ന്നും ക​​​ഴി​​​ഞ്ഞ ആ​​​റേ​​​ഴു​​​മാ​​​സ​​​മാ​​​യി കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ ഒ​​​രു സ​​​മി​​​തി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ചു പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ച്ചു​​​ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ത​​​ങ്ക​​​പ്പ​​​ന്‍.

അ​​​ന്നു പെ​​​ണ്‍​കു​​​ട്ടി ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്നോ എ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. അ​​​ന്ത​​​സാ​​​യി പ​​​റ​​​യേ​​​ണ്ട കാ​​​ര്യം ഈ ​​​സ​​​മ​​​യ​​​ത്തു വ​​​ന്ന​​​തി​​​ലാ​​​ണ് സം​​​ശ​​​യം.

സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി നി​​​ല്‍​ക്കു​​​മ്പോ​​​ള്‍​വ​​​ന്ന ചെ​​​റി​​​യൊ​​​രു അ​​​വ​​​താ​​​ര​​​മാ​​​യി​​​മാ​​​ത്ര​​​മേ ഇ​​​തി​​​നെ കാ​​​ണാ​​​നാ​​​കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : A. Thankappan DCC President Congress Sabarimala rahul mamkootathil

Recent News

Up