x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ കേ​സ്; അ​തി​ജീ​വി​ത​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് പോ​ലീ​സ്


Published: December 4, 2025 02:13 PM IST | Updated: December 4, 2025 04:13 PM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ലെ അ​തി​ജീ​വി​ത​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് പോ​ലീ​സ്. മൊ​ഴി ന​ൽ​കാ​ൻ ക​ഴി​യു​ന്ന സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​തി​ജീ​വി​ത പ​രാ​തി അ​യ​ച്ച മെ​യി​ലി​ലേ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്.

മ​റു​പ​ടി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ മൊ​ഴി​യെ​ടു​ക്കും. അ​തേ​സ​മ​യം, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ അ​പേ​ക്ഷ തള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാമ്യഹർജി തള്ളിയത്.

Tags : police case notice Rahulmamkootathil

Recent News

Up