x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു


Published: January 17, 2026 03:35 PM IST | Updated: January 17, 2026 03:35 PM IST

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ചെ​റി​യ കൊ​ല്ല​യി​ൽ ഏ​ഴാം ക്ലാ​സു​കാ​ര​ൻ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു.മ​ല​യി​ൻ കാ​വ് സ്വ​ദേ​ശി ഷാ​ജി ഷ​മീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നി​യാ​സ് (13) ആ​ണ് മ​രി​ച്ച​ത്.

ഉ​ണ്ട​ൻ​കോ​ട് എ​ച്ച്എ​സ്എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് നി​യാ​സ്. കൂ​ട്ടു​കാ​ര​നു​മൊ​ത്ത് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Tags : neyyatinkara student drown death friend

Recent News

Up