x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ഫ്ഐ നേ​താ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി 


Published: February 18, 2026 06:42 PM IST | Updated: February 18, 2026 09:32 PM IST

കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ എ​സ്എ​ഫ്ഐ നേ​താ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​സ്എ​ഫ്ഐ ക​ട​യ്ക്ക​ല്‍ ഏ​രി​യാ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദ് ആ​ണ് മ​രി​ച്ച​ത്.

വീ​ടി​നു​ള്ളി​ലാ​ണ് അ​ഭി​ന​ന്ദി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി​യാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

Tags : sfi kollam kadakkal death

Recent News

Up