x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ച്ചി​ൽ‌ ജി​പ്‌​സി​കൊ​ണ്ട് അ​ഭ്യാ​സ പ്ര​ക​ട​നം; കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു


Published: December 22, 2025 05:37 PM IST | Updated: December 22, 2025 05:40 PM IST

തൃ​ശൂ​ര്‍: ബീ​ച്ചി​ൽ‌ ജി​പ്‌​സി​കൊ​ണ്ട് അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ 14കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ചെ​ന്ത്രാ​പ്പി​ന്നി​യി​ലാ​ണ് സം​ഭ​വം.

മു​ഹ​മ്മ​ദ് സി​നാ​ന്‍ ആ​ണ് മ​രി​ച്ച​ത്. ബീ​ച്ചി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ജി​പ്സി, മു​ഹ​മ്മ​ദ് സി​നാ​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൂ​രി​ക്കു​ഴി സ്വ​ദേ​ശി ഷ​ജീ​ര്‍ ആ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : accident death beach police case

Recent News

Up