x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നി​ൽ


Published: December 13, 2025 08:10 AM IST | Updated: December 13, 2025 08:21 AM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ളിൽ എ​ൽ​ഡി​എ​ഫ് മു​ന്നി​ൽ. ത​പാ​ൽ ബാ​ല​റ്റി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നേ​റു​ന്നു.

ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നേ​റു​ക​യാ​ണ്. മു​ട്ട​ട​യി​ലും വ​ലി​യ​തു​റ​യി​ലു​മാ​ണ് ലീ​ഡു​ള്ള​ത്.

Tags : local body election result cpm ldf

Recent News

Up