x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ​കു​റ്റ​പ്പ​ണി; പാ​ൽ​ചു​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


Published: November 11, 2025 10:22 PM IST | Updated: November 11, 2025 10:22 PM IST

ക​ണ്ണൂ​ർ: അ​മ്പാ​യ​ത്തോ​ട് - പാ​ല്‍​ചു​രം റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ൽ ക​ണ്ണൂ​ർ പാ​ൽ​ചു​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ൽ 13 വ​രെ ചു​രം വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ നി​ടും​പൊ​യി​ല്‍ ചു​രം വ​ഴി ക​ട​ന്നു​പോ​ക​ണം.

Tags : traffic restriction palchuram kannur wayanad

Recent News

Up