x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു


Published: November 19, 2025 10:33 PM IST | Updated: November 19, 2025 10:33 PM IST

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര​യി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു.

റ​മീ​സ് റ​ഹ്മാ​ൻ, റ​ഹീ​സ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ്. ഇ​വ​രെ ആ​ക്ര​മി​ച്ച അ​ക്ബ​ർ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Two people stabbed Kozhikode police case

Recent News

Up