x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറ്റിങ്ങലിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു


Published: January 22, 2026 08:23 PM IST | Updated: January 22, 2026 10:21 PM IST

തിരുവനന്തപുരം: ആറ്റിങ്ങൽ ഉദിയറയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. നിഖിൽ, ഗോകുൽ എന്നിവരാണ് മരിച്ചത്.

ഇരുവരും കല്ലൂർക്കോണം ഹൈസ്കൂൾ വിദ്യാർഥികളാണ്. നാല് വിദ്യാർഥികളാണ് കുളിക്കടവിൽ എത്തിയത്.

Tags : drowning students death

Recent News

Up