x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്നാ​നി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച വാ​ൻ ലോ​റി​യി​ലി​ടി​ച്ച്; ഒ​രാ​ൾ മ​രി​ച്ചു


Published: December 8, 2025 10:07 AM IST | Updated: December 8, 2025 10:07 AM IST

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച വാ​ൻ ലോ​റി​യി​ലി​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ മ​രി​ച്ചു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ക​ര്‍​ണ്ണാ​ട​ക സ്വ​ദേ​ശി ഉ​മേ​ഷ്(43) ആ​ണ് മ​രി​ച്ച​ത്‌. അ​പ​ക​ട​ത്തി​ൽ11​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Tags : Ayyappa devotees accident death malappuram

Recent News

Up