x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു


Published: December 23, 2025 11:14 PM IST | Updated: December 23, 2025 11:20 PM IST

തി​രു​വ​ന​ന്ത​പു​രം∙ കാ​സ​ർ​ഗോ​ഡ്–​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ വ​ർ​ക്ക​ല​യ്ക്ക​ടു​ത്ത് അ​ക​ത്തു​മു​റി​യി​ൽ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു.

ഓ​ട്ടോ ട്രാ​ക്കി​ലേ​ക്ക് ക​യ​റി​യ​ത് എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ ഓ​ടി​മാ​റി. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റോ എ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Vande Bharat train auto

Recent News

Up