x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന് വി​വാ​ഹം; വ​ര​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു


Published: January 12, 2026 10:59 AM IST | Updated: January 12, 2026 10:59 AM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ വ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചെ​മ്പ​ഴ​ന്തി ചെ​ല്ല​മം​ഗ​ലം സ്വ​ദേ​ശി രാ​ഗേ​ഷ് (28) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പാ​ങ്ങ​പ്പാ​റ മാ​ങ്കു​ഴി​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Tags : Wedding today groom death accident

Recent News

Up