x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; ഭ​ർ​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു


Published: December 28, 2025 07:17 AM IST | Updated: December 28, 2025 07:49 AM IST

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ ഭ​ർ​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ഫ​റോ​ക്ക് സ്വ​ദേ​ശി​നി മു​നീ​റ ആ​ണ് മ​രി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മു​നീ​റ​യ്ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജ​ബ്ബാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​നീ​റ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം.

 

Tags : kerala police crime news calicut death

Recent News

Up