x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു


Published: January 14, 2026 06:04 PM IST | Updated: January 14, 2026 06:04 PM IST

കോ​ട്ട​യം: വൈ​ക്കം വെ​ച്ചൂ​ർ അം​ബി​ക മാ​ർ​ക്ക​റ്റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് സ്വ​ദേ​ശി​നി സ്മി​ത സാ​റാ വ​ർ​ഗീ​സ് ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Tags : accident Woman death KSRTC bus

Recent News

Up