x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​എ​സ്. ചി​ത്ര​യും റി​മി ടോ​മി​യും ഒ​ന്നി​ച്ച് പാ​ടി​യ മാ​ജി​ക് മ​ഷ്റൂം​സി​ലെ ഗാ​നം വൈ​റ​ൽ


Published: January 4, 2026 12:04 PM IST | Updated: January 4, 2026 12:04 PM IST

പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന് ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ജി​ക് മ​ഷ്റൂം​സി​ലെ ഗാ​നം പു​റ​ത്ത്. കെ.​എ​സ് ചി​ത്ര​യും റി​മി ടോ​മി​യും ഒ​ന്നി​ച്ച് ആ​ദ്യ​മാ​യി പാ​ടി​യ ആ​രാ​ണേ ആ​രാ​ണേ...​എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം വേ​റി​ട്ട രീ​തി​യി​ലാ​ണ് അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മെ​ല്ലെ തു​ട​ങ്ങു​ന്ന പ​ല്ല​വി​യും കു​റ​ച്ചു​കൂ​ടി വേ​ഗ​മേ​റു​ന്ന അ​നു​പ​ല്ല​വി​യും ഏ​റ്റ​വും ദ്രു​ത​ഗ​തി​യി​ലാ​കു​ന്ന ച​ര​ണ​വു​മാ​ണ് ഈ ​ഗാ​ന​ത്തെ വ്യ​ത്യ​സ്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ടു​ന്ന​വ​ർ​ക്ക് പാ​ടി തി​മി​ർ​ക്കാ​നും, ആ​ടു​ന്ന​വ​ർ​ക്ക് ആ​ടി തി​മി​ർ​ക്കാ​നും പ​റ്റി​യ ഈ​ണ​വു​മാ​യാ​ണ് ഗാ​നം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ര​സ​ക​ര​മാ​യൊ​രു ഫ​ൺ ഫാ​മി​ലി ഫീ​ൽ ഗു​ഡ് എ​ന്‍റ​ർ​ടെ​യ്ന​റാ​യി എ​ത്തു​ന്ന മാ​ജി​ക് മ​ഷ്റൂം​സ് ജ​നു​വ​രി 23-ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

നാ​ദി​ർ​ഷ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഗാ​ന​ത്തി​ന് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണ്. അ​ക്ഷ​യ ഉ​ദ​യ​കു​മാ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

 

ഗാ​ന​രം​ഗ​ത്തി​ൽ അ​ക്ഷ​യ​യു​ടെ അ​സാ​ധ്യ​മാ​യ നൃ​ത്ത​പ്ര​ക​ട​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. പു​രാ​ണ ക​ഥാ​പാ​ത്ര​മാ​യു​ള്ള വേ​ഷ​ത്തി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ഗാ​ന​രം​ഗ​ത്തി​ലു​ണ്ട്. മ​ഞ്ചാ​ടി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഷ്റ​ഫ് പി​ലാ​ക്ക​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ ആ​കാ​ശ് ദേ​വാ​ണ്. ഭാ​വ​ന റി​ലീ​സാ​ണ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ.

ഹ​രി​ശ്രീ അ​ശോ​ക​ൻ, അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, ജാ​ഫ​ർ ഇ​ടു​ക്കി, ബോ​ബി കു​ര്യ​ൻ, സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ, അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, അ​ബി​ൻ ബി​നോ, അ​രു​ൺ പു​ന​ലൂ​ർ, ശാ​ന്തി​വി​ള ദി​നേ​ശ്, മീ​നാ​ക്ഷി ദി​നേ​ശ്, പൂ​ജ മോ​ഹ​ൻ​രാ​ജ്, മ​നീ​ഷ കെ.​എ​സ്, ആ​ലീ​സ് പോ​ൾ, മാ​സ്റ്റ​ർ സൂ​ഫി​യാ​ൻ​സാ​ലി, മാ​സ്റ്റ​ർ ദ്രു​പ​ദ്, മാ​സ്റ്റ​ർ വൈ​ഷ്ണ​വ്, ബേ​ബി വൈ​ദേ​ഹി നാ​യ​ർ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ ഒ​രു​മി​ക്കു​ന്ന​ത്.

ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, കെ.​എ​സ്. ചി​ത്ര, ശ്രേ​യാ ഘോ​ഷാ​ൽ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ജാ​സി ഗി​ഫ്റ്റ്, ഹ​നാ​ൻ ഷാ, ​റി​മി ടോ​മി, ര​ഞ്ജി​നി ജോ​സ്, ഖ​ദീ​ജ നാ​ദി​ര്‍​ഷ തു​ട​ങ്ങി നി​ര​വ​ധി ശ്ര​ദ്ധേ​യ​രാ​ണ് ചി​ത്ര​ത്തി​ൽ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: സു​ജി​ത്ത് വാ​സു​ദേ​വ്, എ​ഡി​റ്റ​ർ: ജോ​ൺ​കു​ട്ടി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: എം. ​ബാ​വാ, ഷി​ജി പ​ട്ട​ണം, സം​ഗീ​തം: നാ​ദി​ര്‍​ഷ, പ​ശ്ചാ​ത്ത​ല സം​ഗീ​തം: മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, ഗാ​ന​ര​ച​ന ബി.​കെ ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ്മ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, രാ​ജീ​വ് ഗോ​വി​ന്ദ​ൻ, യ​ദു കൃ​ഷ്ണ​ൻ ആ​ർ., റി​റെ​ക്കോ‍​ർ​ഡിം​ഗ് മി​ക്സ​ർ ഫ​സ​ൽ എ ​ബ​ക്ക​ർ, സൗ​ണ്ട് ഡി​സൈ​ൻ സ​ച്ചി​ൻ സു​ധാ​ക​ര​ൻ, കോ​റി​യോ​ഗ്ര​ഫി ബ്രി​ന്ദ, ദി​നേ​ഷ്, ശ്രീ​ജി​ത്ത് ഡാ​ൻ​സ് സി​റ്റി, മേ​ക്ക​പ്പ് പി.​വി ശ​ങ്ക​ർ, കോ​സ്റ്റ്യൂം ദീ​പ്തി അ​നു​രാ​ഗ്, ക്യാ​ര​ക്ട​ർ സ്റ്റൈ​ലി​സ്റ്റ് ന​ര​സിം​ഹ സ്വാ​മി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഷൈ​നു ച​ന്ദ്ര​ഹാ​സ്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ ര​ജീ​ഷ് പ​ത്തം​കു​ളം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ജി​നു പി.​കെ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ സി​റാ​ജ് മൂ​ൺ​ബീം, സ്റ്റി​ൽ​സ് അ​ജി മ​സ്ക​റ്റ്, വി​എ​ഫ്എ​ക്സ് പി​ക്ടോ​റി​യ​ൽ വി​എ​ഫ്എ​ക്സ്, ടീ​സ​ർ‍, ട്രെ​യി​ല​ർ‍ ലി​ന്‍റോ കു​ര്യ​ൻ, പ​ബ്ലി​സ്റ്റി ഡി​സൈ​ൻ​സ് യെ​ല്ലോ ടൂ​ത്ത്സ്, പി​ആ​ർ​ഒ വാ​ഴൂ​ർ ജോ​സ്, ആ​തി​ര ദി​ൽ​ജി​ത്ത്.

Tags : Magic Mushrooms K.S. Chithra | Rimi Tomy Vishnu Unnikrishnan

Recent News

Up