x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്ലു സി​രീ​ഷി​ന്‍റെ പ്രി-​വെ​ഡ്ഡിം​ഗ് ആ​ഘോ​ഷ​ത്തി​ൽ മ​നം ക​വ​ർ​ന്ന് അ​ല്ലു അ​ർ​ജു​നും ഭാ​ര്യ​യും  


Published: February 10, 2026 09:03 AM IST | Updated: February 10, 2026 09:03 AM IST

ന​ട​നും അ​ല്ലു അ​ർ​ജു​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ അ​ല്ലു സി​രീ​ഷി​ന്‍റെ പ്രി ​വെ​ഡ്ഡിം​ഗ് ആ​ഘോ​ഷം ദു​ബാ​യി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

അ​ല്ലു അ​ർ​ജു​നും ഭാ​ര്യ സ്നേ​ഹ റെ​ഡ്ഡി​യും ച​ട​ങ്ങി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു അ​ല്ലു സി​രീ​ഷി​ന്‍റെ​യും ന​യ​നി​ക റെ​ഡ്ഡി​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. ഏ​റെ നാ​ളാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. മാ​ർ​ച്ച് ആ​റി​നാ​ണ് വി​വാ​ഹം.

ഗൗ​ര​വം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചെ​ങ്കി​ലും സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​നാ​യി​ല്ല. 2017ൽ ​മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം 1971: ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.

2024ൽ ​റി​ലീ​സ് ചെ​യ്ത ‘ബ​ഡ്ഡി’​യാ​ണ് അ​ല്ലു സി​രീ​ഷ് അ​വ​സാ​നം അ​ഭി​ന​യി​ച്ച സി​നി​മ.

Tags : Allu Arjun Allu Sirish pre-wedding celebration

Recent News

Up