x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ക്സ് ഓ​ഫീ​സ് പി​ടി​ച്ച് അ​വ​താ​ര്‍; ധു​ര​ന്ധ​ര്‍ 15-ാം ദി​നം 472 കോ​ടി


Published: December 20, 2025 08:17 PM IST | Updated: December 22, 2025 03:24 PM IST

ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ര​ണ്‍​വീ​ര്‍ സിം​ഗി​ന്‍റെ ധു​ര​ന്ധ​ര്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ര​ണ്ടാം ആ​ഴ്ച​യും കോ​ടി​ക​ൾ വാ​രി​ക്കൂ​ട്ടി. ര​ണ്‍​വീ​റി​നൊ​പ്പം അ​ക്ഷ​യ് ഖ​ന്ന, സ​ഞ്ജ​യ് ദ​ത്ത്, അ​ര്‍​ജു​ന്‍ രാം​പാ​ല്‍, ആ​ര്‍. മാ​ധ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ആ​ദി​ത്യ ധ​ര്‍ ആ​ണ്.

ര​ണ്ടാം ആ​ഴ്ച​യി​ല്‍ 253 കോ​ടി രൂ​പ​യാ​ണു നേ​ടി​യ​ത്. ഇ​ത് ആ​ദ്യ ആ​ഴ്ച​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്. എ​ന്നാ​ല്‍, മൂ​ന്നാ​മ​ത്തെ ആ​ഴ്ച ചി​ത്രം മ​ന്ദ​ഗ​തി​യി​ലാ​ണ്. 15-ാം ദി​വ​സം ഉ​ച്ച​വ​രെ 11.69 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. മൊ​ത്തം ക​ള​ക്ഷ​ന്‍ ഇ​പ്പോ​ള്‍ 472.19 കോ​ടി രൂ​പ​യാ​ണ്.

അ​വ​താ​ര്‍- ഫ​യ​ര്‍ ആ​ന്‍​ഡ് ആ​ഷി​ന്‍റെ റി​ലീ​സ് ആ​ണ് ധു​ര​ന്ധ​റി​ന്‍റെ ക​ള​ക്ഷ​നി​ല്‍ ഇ​ടി​വു​വ​രു​ത്തി​യ​ത്. അ​വ​താ​ര്‍ - വേ ​ഓ​ഫ് വാ​ട്ട​ര്‍-​നേ​ക്കാ​ള്‍ ഇ​ന്ത്യ​യി​ല്‍ ഓ​പ്പ​ണിം​ഗ് ക​ള​ക്ഷ​ന്‍ കു​റ​വാ​ണെ​ങ്കി​ലും പ്രേ​ക്ഷ​ക​പ്രീ​തി വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​താ​ര്‍ മി​ക​ച്ച ക​ള​ക്ഷ​നി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തു ധു​ര​ന്ധ​റി​നെ ബാ​ധി​ക്കു​മെ​ന്നും നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്നു.

Tags : Cinema News

Recent News

Up