x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​മാ ജി. ​നാ​യ​രു​ടെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും ദീ​പ​ക് ദേ​വി​ന്‍റെ ഭാ​ര്യാ​പി​താ​വു​മാ​യ ഗി​രി​ജ​ൻ അ​ന്ത​രി​ച്ചു  


Published: February 23, 2026 03:24 PM IST | Updated: February 23, 2026 03:24 PM IST

ന​ടി സീ​മാ ജി. ​നാ​യ​രു​ടെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ദീ​പ​ക് ദേ​വി​ന്‍റെ ഭാ​ര്യാ​പി​താ​വു​മാ​യ ഗി​രി​ജ​ൻ അ​ന്ത​രി​ച്ചു. സീ​മാ ജി. ​നാ​യ​രു​ടെ സ​ഹോ​ദ​രി രേ​ണു​ക​യു​ടെ ഭ​ർ​ത്താ​വാ​ണ് ഗി​രി​ജ​ൻ. ദീ​പ​ക് ദേ​വി​ന്‍റെ ഭാ​ര്യ സ്മി​ത ഗി​രി​ജ​ൻ മ​ക​ളാ​ണ്.

സീ​മാ ജി. ​നാ​യ​ർ ത​ന്നെ​യാ​ണ് മ​ര​ണ​വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. 'എ​ന്‍റെ അ​ച്ഛ​ന് തു​ല്യ​മാ​യി​രു​ന്നു എ​ന്‍റെ ചേ​ട്ട​ൻ. എ​നി​ക്ക് ആ​റു​വ​യ​സു​ള്ള​പ്പോ​ഴാ​ണ് എ​ന്‍റെ ചേ​ട്ട​ൻ ചേ​ച്ചി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ കാ​ർ​ഡി​യാ​ക് അ​റ​സ്റ്റി​ന്‍റെ രൂ​പ​ത്തി​ൽ ചേ​ട്ട​നെ ഈ​ശ്വ​ര​ൻ കൊ​ണ്ടു​പോ​യി' എ​ന്നാ​യി​രു​ന്നു സീ​മാ ജി. ​നാ​യ​രു​ടെ കു​റി​പ്പ്.

പി​ന്ന​ണി ഗാ​യി​ക​യാ​ണ് സീ​മ​യു​ടെ സ​ഹോ​ദ​രി രേ​ണു​ക ഗി​രി​ജ​ൻ. സീ​മ​യു​ടേ​യും രേ​ണു​ക​യു​ടേ​യും സ​ഹോ​ദ​ര​ൻ എ.​ജി. അ​നി​ൽ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​ണ്.

Tags : Seema G. Nayar Deepak Dev malayalam movie

Recent News

Up