x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വാം​ഗി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചോ? മു​ൻ മി​സ്റ്റ​ർ ഇ​ന്ത്യ​യെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള ചി​ത്ര​വു​മാ​യി ഗാ​യി​ക


Published: February 6, 2026 11:21 AM IST | Updated: February 6, 2026 11:21 AM IST

ഗാ​യി​ക ശി​വാം​ഗി കൃ​ഷ്ണ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചൊ​രു ചി​ത്ര​മാ​ണി​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ൻ മി​സ്റ്റ​ർ ഇ​ന്ത്യ​യും ന​ട​നും മോ​ഡ​ലു​മാ​യ മു​കേ​ഷ് ര​വി​യാ​ണ് ശി​വാം​ഗി​ക്കൊ​പ്പം ചി​ത്ര​ത്തി​ലു​ള്ള​ത്.

മു​കേ​ഷി​നെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ട് ഒ​രു ല​വ് ഇ​മോ​ജി​ക്കൊ​പ്പ​മാ​ണ് പോ​സ്റ്റ്. ഇ​താ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണോ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്നു​വോ എ​ന്നെ​ല്ലാ​മാ​ണ് ചോ​ദ്യ​ങ്ങ​ൾ.

അ​തേ​സ​മ​യം ഇ​തൊ​രു ആ​ൽ​ബ​ത്തി​നു വേ​ണ്ടി​യു​ള്ള ഒ​ത്തു​ചേ​രാ​ല​ണോ​യെ​ന്ന സം​ശ​യ​വും ആ​രാ​ധ​ക​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. പു​തി​യ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​ണ് ഉ​ണ്ടാ​വാ​ൻ പോ​കു​ന്ന​തെ​ന്നും ആ​ൽ​ബം ട്രാ​ക്കി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്നും ആ​രാ​ധ​ക​ർ കു​റി​ക്കു​ന്നു.

ന​ട​നും മോ​ഡ​ലു​മാ​യ മു​കേ​ഷ് ര​വി 2023ലെ ​മി​സ്റ്റ​ർ ഇ​ന്ത്യ ജേ​താ​വാ​ണ്. രാ​ജ​നാ​ഥ​ൻ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ലും മു​കേ​ഷ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഗാ​യ​ക​രാ​യ ബി​ന്നി​യു​ടെ​യും കൃ​ഷ്ണ​കു​മാ​റി​ന്‍റെ​യും മ​ക​ളാ​ണ് ശി​വാം​ഗി കൃ​ഷ്ണ. ഒ​രു ത​മി​ഴ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശി​വാം​ഗി പ്ര​ശ​സ്ത​യാ​കു​ന്ന​ത്. പി​ന്നീ​ട് ‘ബോ​യ്ഫ്ര​ണ്ട്’ എ​ന്ന സി​നി​മ​യി​ലൂ​ടെ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തെ​ത്തി. ‘ഡോ​ൺ’ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട് താ​രം.

Tags : Shivangi marriage music news album

Recent News

Up