x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​റ​ഫു​ദ്ദീ​നൊ​പ്പം സം​ഗീ​ത് പ്ര​താ​പും അ​ഖി​ല​യും; ഇ​റ്റ്സ് എ ​മെ​ഡി​ക്ക​ൽ മി​റാ​ക്കി​ൾ


Published: November 5, 2025 02:24 PM IST | Updated: November 8, 2025 01:31 PM IST

സം​ഗീ​ത് പ്ര​താ​പ്, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ശ്യാ​മി​ൻ ഗി​രീ​ഷ് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​റ്റ്സ് എ ​മെ​ഡി​ക്ക​ൽ മി​റാ​ക്കി​ൾ എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ പൂ​ജ, സ്വി​ച്ച് ഓ​ൺ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. അ​ഖി​ല ഭാ​ർ​ഗ​വ​നാ​ണ് സി​നി​മ​യി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യ​ത് നി​ലീ​ൻ സാ​ന്ദ്ര​യാ​ണ്. കോ​ട്ട​യം ന​സീ​ർ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, കി​ര​ൺ പീ​താം​ബ​ര​ൻ, പാ​ർ​വ​തി ആ​ർ. കൃ​ഷ്ണ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ഡോ​ക്ട​ർ പോ​ൾ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, ഡ്രീം ​ബി​ഗ് ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ഡോ​ക്ട​ർ പോ​ൾ വ​ർ​ഗീ​സ്, സു​ജി​ത് ജെ. ​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം - അ​ഖി​ൽ സേ​വ്യ​ർ, എ​ഡി​റ്റ​ർ- ച​മ​ൻ ചാ​ക്കോ, സം​ഗീ​തം- മു​ജീ​ബ് മ​ജീ​ദ്, സൗ​ണ്ട് ഡി​സൈ​ൻ- നി​ക്സ​ൺ ജോ​ർ​ജ്, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്ര​ങ്ങ​ൾ- ആ​ര​തി ഗോ​പാ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - മ​നോ​ജ് പൂ​ങ്കു​ന്നം, ക​ലാ​സം​വി​ധാ​നം- അ​പ്പു​ണ്ണി സാ​ജ​ൻ, ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ- വി​ഷ്ണു ദേ​വ്, വി​എ​ഫ്എ​ക്സ്- പി​ക്ടോ​റി​യ​ൽ വി​എ​ഫ്എ​ക്സ്, മാ​ർ​ജാ​ര വി​എ​ഫ്എ​ക്സ്, അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​ജി​ത് ജോ​സ്, അ​സോ​ഷ്യേ​റ്റ് ക്യാ​മ​റാ​മാ​ൻ- വി​ശോ​ക് ക​ള​ത്തി​ൽ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- ബി​ബി​ൻ സേ​വ്യ​ർ, സ്റ്റി​ൽ​സ്- സി​ന​റ്റ് സേ​വ്യ​ർ, അ​സി​സ്റ്റ​ന്റ് ഡി​റ​ക്ട​ർ​സ് - മു​ബീ​ൻ മു​ഹ​മ്മ​ദ്, ആ​ൽ​ബി​ൻ ഷാ​ജി, ഷ​ഫീ​ഖ്, ഡി​സൈ​ൻ​സ്- യെ​ല്ലോ ടൂ​ത്സ്, ഡി​സ്ട്രി​ബൂ​ഷ​ൻ - ഡ്രീം ​ബി​ഗ് ഫി​ലിം​സ്. പിആർഒ-എ.എസ്. ദിനേശ്.

Tags : Its a Medical Miracle Malayalam Movie

Recent News

Up