x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഭാ​ഷ​ക​രെ​യും പ​ണ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തെ​യും അ​നു​സ​രി​ച്ചാ​യി​രി​ക്കും കേ​സി​ന്‍റെ അ​ന്തി​മ​വി​ധി; ജോ​യ് മാ​ത്യു


Published: December 10, 2025 04:03 PM IST | Updated: December 10, 2025 04:03 PM IST

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു. പ​റ​യാ​നു​ള്ള​ത് നേ​ര​ത്തെ പ​റ​ഞ്ഞു പോ​യി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ജോ​യ് മാ​ത്യു വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

2017ൽ ​ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ന്‍റെ പ​ത്ര ക​ട്ടിം​ഗും അ​തി​നൊ​പ്പം പ​ങ്കു​വ​ച്ചു. 

 

K-Rail Survey

കേ​സി​ന്‍റെ അ​ന്തി​മ​ഫ​ലം അ​ഭി​ഭാ​ഷ​ക​രെ​യും പ​ണ​ത്തി​ന്‍റെ സ്വാ​ധീ​ന​വും അ​നു​സ​രി​ച്ചാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു 2017-ൽ ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ജോ​യ് മാ​ത്യു പ​റ​ഞ്ഞ​ത്. അ​തു ശ​രി​വ​യ്ക്കു​ന്ന വി​ധി​യാ​ണ് കേ​സി​ൽ വ​ന്ന​തെ​ന്ന് അ​ടി​വ​ര​യി​ട്ടു​കൊ​ണ്ടാ​ണ് ജോ​യ് മാ​ത്യു​വി​ന്‍റെ പ്ര​തി​ക​ര​ണം. 

 

Tags : joy mathew dileep case

Recent News

Up