x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ദി​ർ​ഷ​യു​ടെ സം​വി​ധാ​നം; മാ​ജി​ക് മ​ഷ്റൂം​സ് തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്  


Published: January 21, 2026 12:09 PM IST | Updated: January 21, 2026 12:10 PM IST

ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന് ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ജി​ക് മ​ഷ്റൂം​സ് ജ​നു​വ​രി 23-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ര​സ​ക​ര​മാ​യൊ​രു ഫ​ൺ ഫാ​മി​ലി ഫീ​ൽ ഗു​ഡ് എ​ന്‍റ​ർ​ടെ​യ്ന​റാ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.

അ​ക്ഷ​യ ഉ​ദ​യ​കു​മാ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. മ​ഞ്ചാ​ടി ക്രി​യേ​ഷ​ൻ​സ് എ​ന്ന പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ അ​ഷ്റ​ഫ് പി​ലാ​ക്ക​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ആ​കാ​ശ് ദേ​വാ​ണ്.

ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, കെ.​എ​സ്. ചി​ത്ര, ശ്രേ​യാ ഘോ​ഷാ​ൽ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ജാ​സി ഗി​ഫ്റ്റ്, ര​ഞ്ജി​നി ജോ​സ്, റി​മി ടോ​മി, ഹ​നാ​ൻ ഷാ, ​ഖ​ദീ​ജ നാ​ദി​ര്‍​ഷ തു​ട​ങ്ങി നി​ര​വ​ധി ശ്ര​ദ്ധേ​യ​രാ​ണ് ചി​ത്ര​ത്തി​ൽ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ, ഈ​രാ​റ്റു​പേ​ട്ട, ഒ​റ്റ​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: സു​ജി​ത്ത് വാ​സു​ദേ​വ്, എ​ഡി​റ്റ​ർ: ജോ​ൺ​കു​ട്ടി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: എം ​ബാ​വാ, ഷി​ജി പ​ട്ട​ണം, സം​ഗീ​തം: നാ​ദി​ര്‍​ഷ, പ​ശ്ചാ​ത്ത​ല സം​ഗീ​തം: മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, ഗാ​ന​ര​ച​ന ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ്മ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, രാ​ജീ​വ് ഗോ​വി​ന്ദ​ൻ, യ​ദു കൃ​ഷ്ണ​ൻ ആ​ർ., റി​റെ​ക്കോ‍​ർ​ഡിം​ഗ് മി​ക്സ​ർ ഫ​സ​ൽ എ ​ബ​ക്ക​ർ, സൗ​ണ്ട് ഡി​സൈ​ൻ സ​ച്ചി​ൻ സു​ധാ​ക​ര​ൻ, കോ​റി​യോ​ഗ്ര​ഫി ബ്രി​ന്ദ, ദി​നേ​ഷ്, ശ്രീ​ജി​ത്ത് ഡാ​ൻ​സ് സി​റ്റി, മേ​ക്ക​പ്പ് പി.​വി. ശ​ങ്ക​ർ, കോ​സ്റ്റ്യൂം ദീ​പ്തി അ​നു​രാ​ഗ്, ക്യാ​ര​ക്ട​ർ സ്റ്റൈ​ലി​സ്റ്റ് ന​ര​സിം​ഹ സ്വാ​മി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഷൈ​നു ച​ന്ദ്ര​ഹാ​സ്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ ര​ജീ​ഷ് പ​ത്തം​കു​ളം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ജി​നു പി.​കെ., ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ സി​റാ​ജ് മൂ​ൺ​ബീം, സ്റ്റി​ൽ​സ് അ​ജി മ​സ്ക​റ്റ്, വി​എ​ഫ്എ​ക്സ് പി​ക്ടോ​റി​യ​ൽ വി​എ​ഫ്എ​ക്സ്, പ​ബ്ലി​സ്റ്റി ഡി​സൈ​ൻ​സ് യെ​ല്ലോ ടൂ​ത്ത്സ്, പി​ആ​ർ​ഒ വാ​ഴൂ​ർ ജോ​സ്.

Tags : magic mashrooms vishnu unnikrishnan nadirsha

Recent News

Up