x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് സു​ധീ​ഷ് കൈ​വേ​ലി അ​ന്ത​രി​ച്ചു


Published: February 20, 2026 02:25 PM IST | Updated: February 20, 2026 02:32 PM IST

സീ​രി​യ​ൽ - സി​നി​മ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റും കോ​പ്രാ​ട്ടി എ​ന്ന മി​നി വെ​ബ് സീ​രി​സി​ന്‍റെ സം​വി​ധാ​യ​ക​നു​മാ​യ സു​ധീ​ഷ് കൈ​വേ​ലി അ​ന്ത​രി​ച്ചു.

പ്രാ​ദേ​ശി​ക ന​ർ​മ്മ​രം​ഗ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി സു​ധീ​ഷ് സം​വി​ധാ​നം ചെ​യ്ത കോ​പ്രാ​ട്ടി​യി​ലൂ​ടെ ഗ്രാ​മീ​ണ​രാ​യ ഒ​ട്ടേ​റെ ക​ലാ​കാ​ര​ൻ​മാ​ർ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് വ​ന്നി​ട്ടു​ണ്ട്.

ശാ​ന്ത - രാ​ഘ​വ​ൻ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൈ​വേ​ലി മു​ള്ള​മ്പ​ത്തു​ള്ള മാ​തൃ​ഗൃ​ഹ​ത്തി​ൽ ന​ട​ക്കും.

Tags : Sudheesh Kaiveli Makeup artist passes away

Recent News

Up