x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​വ​ർ​ഷം ന​ന്നാ​യി അ​വ​സാ​നി​ക്കു​ന്നു, ഓ​റി​യോ​യ്ക്കൊ​പ്പം വ​ർ​ക്ക്ഔ​ട്ട് ചി​ത്ര​ങ്ങ​ളു​മാ​യി ന​സ്രി​യ


Published: December 18, 2025 10:28 AM IST | Updated: December 18, 2025 10:28 AM IST

ന​ടി ന​സ്രി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ‌വ​ള​ർ​ത്തു​നാ​യ ഓ​റി​യോ​യ്ക്കൊ​പ്പം വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. ഈ ​വ​ർ​ഷം ഏ​താ​ണ്ട് അ​വ​സാ​നി​ച്ചു... 2025 ന​ന്നാ​യി അ​വ​സാ​നി​ക്കു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

ഏ​രി​യ​ൽ യോ​ഗ​യും മ​റ്റ് വ​ർ​ക്കൗ​ട്ടു​ക​ളും ചെ​യ്യു​ന്ന ന​സ്രി​യാ​യെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

2024 ന​വം​ബ​റി​ല്‍ പു​റ​ത്തി​റ​ങ്ങി​യ സൂ​ക്ഷ്മ​ദ​ര്‍​ശി​നി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​സ്രി​യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യ​യു​ടെ 47–ാമ​ത് ചി​ത്ര​ത്തി​ൽ ന​സ്രി​യ​യാ​ണ് നാ​യി​ക. മു​ഹ്സി​ൻ പ​രാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ടൊ​വീ​നോ​യു​ടെ നാ​യി​ക​യാ​യും ന​സ്രി​യ എ​ത്തു​ന്നു​ണ്ട്.

Tags : Nazriya Nazim workout pictures actress malayalam

Recent News

Up