x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​വി​ന്‍റെ ക​രി​യ​ർ ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സ്; ഡി​യേ​സ് ഈ​റേ ഞെ​ട്ടി​ക്കു​മെ​ന്ന് പ്രേ​ക്ഷ​ക​ർ


Published: October 31, 2025 10:12 AM IST | Updated: October 31, 2025 03:45 PM IST

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ ഡി​യേ​സ് ഈ​റേ എ​ന്ന മി​സ്റ്റ​റി ഹൊ​റ​ർ ത്രി​ല്ല​ർ ഞെ​ട്ടി​ക്കു​മെ​ന്ന് പ്രേക്ഷകർ. ഭ​യ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ലേ​യ്ക്ക് ആ​സ്വാ​ദ​ക​രെ കൊ​ണ്ടു​പോ​കു​ന്ന ചി​ത്രം തി​യ​റ്റ​റി​ൽ ത​ന്നെ ആ​സ്വ​ദി​ക്ക​ണ​മെ​ന്നും ക​ണ്ടി​റ​ങ്ങി​യ​വ​ർ പ​റ​യു​ന്നു. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​ർ ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സാ​ണ് ചി​ത്ര​ത്തി​ലേ​തെ​ന്നും ആസ്വാദകർ പ​റ​യു​ന്നു.

ഒ​ക്ടോ​ബ​ർ 30ന് ​രാ​ത്രി 9.30-നും11.30-​നും സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ചി​ല തി​യ​റ്റ​റു​ക​ളി​ൽ ന​ടന്നിരു​ന്നു. അ​തി​ഗം​ഭീ​ര പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്നും ചി​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന​ത്.

ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​യും അ​തേ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. ആ​ർ​ക്കി​ടെ​ക്റ്റ് ആ​യ രോ​ഹ​ന്‍ ആ​യി ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് പ്ര​ണ​വ് കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്.

മേ​ക്കിം​ഗി​ൽ മാ​ത്ര​മ​ല്ല സാ​ങ്കേ​തി​ക​മാ​യും ചി​ത്രം മി​ക​ച്ചു നി​ൽ​ക്കു​ന്നു​ണ്ട്. സം​വി​ധാ​നം, കാ​മ​റ, മ്യൂ​സി​ക്, എ​ഡി​റ്റിം​ഗ്, ആ​ർ​ട്ട്‌, സൗ​ണ്ട് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​വും ഒ​ന്നി​നൊ​ന്നു മെ​ച്ച​മെ​ന്നും ചി​ത്രം ക​ണ്ടി​റ​ങ്ങി​യ​വ​ർ പ​റ​യു​ന്നു.

 

 

Tags : Pranav Mohanlal Dies Irea

Recent News

Up