x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​ക​ര വി​ല്ല​നാ​യി പൃ​ഥ്വി​രാ​ജ്; രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ ക്യാ​ര​ക്ട​ർ ലു​ക്ക്


Published: November 7, 2025 01:08 PM IST | Updated: November 7, 2025 01:08 PM IST

മ​ഹേ​ഷ് ബാ​ബു- എ​സ്.​എ​സ്. രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്ത്. കും​ഭ എ​ന്ന നെ​ഗ​റ്റി​വ് ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

ഒ​രു റോ​ബ​ട്ടി​ക് വീ​ൽ ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന പൃ​ഥ്വി​യെ പോ​സ്റ്റ​റി​ൽ കാ​ണാം. പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ കും​ഭ ഭ്രാ​ന്ത​നാ​യ ശാ​സ്ത്ര​ഞ്ജ​നാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

‘കും​ഭ​യെ അ​വ​ത​രി​പ്പി​ക്കു​ന്നു... ഞാ​ൻ ഇ​തു​വ​രെ അ​ഭി​ന​യി​ച്ച​തി​ൽ വെ​ച്ച് ഏ​റ്റ​വും സ​ങ്കീ​ർ​ണ്ണ​മാ​യ ക​ഥാ​പാ​ത്രം. മ​ഹേ​ഷ് ബാ​ബു, നി​ങ്ങ​ൾ​ക്കാ​യി ഞാ​ൻ ത​യ്യാ​റാ​ണ്. പ്രി​യ​ങ്ക ചോ​പ്ര ക​ളി ആ​രം​ഭി​ച്ചു, എ​ന്‍റെ പ​രി​മി​തി​ക​ളെ നി​ര​ന്ത​രം പ​രീ​ക്ഷി​ക്കു​ന്ന ഒ​രു ലോ​കം ഒ​രു​ക്കി​യ രാ​ജ​മൗ​ലി സാ​റി​ന് ന​ന്ദി.’​ഫ​സ്റ്റ്ലു​ക്ക് പ​ങ്കു​വ​ച്ച് പൃ​ഥ്വി കു​റി​ച്ചു.

എ​സ്എ​സ്എം​ബി 29 എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ 50-ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചി​രു​ന്നു.

ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ലെ ന​ട​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രി ​ലു​ക്ക് പോ​സ്റ്റ​റാ​ണ് സം​വി​ധാ​യ​ക​ൻ പു​റ​ത്തു​വി​ട്ട​ത്. ഗ്ലോ​ബ് ട്രോ​ട്ട​ർ അ​ഥ​വാ ലോ​കം ചു​റ്റു​ന്ന​വ​ൻ എ​ന്നാ​ണ് മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ പോ​സ്റ്റ​റി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്.

Tags : Prithviraj Sukumaran Rajamouli Movie News Malayalam Cinema Malayalam Movies

Recent News

Up