x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹിറ്റ് സിനിമകളുടെ നിർമാതാവ്; എവിഎം സ്റ്റുഡിയോയുടെ അമരക്കാരന് വിട  


Published: December 4, 2025 09:35 AM IST | Updated: December 4, 2025 07:10 PM IST

കോ​ളി​വു​ഡി​ലെ പ്ര​മു​ഖ നി​ർ​മാ​താ​വ് എ​വി​എം ശ​ര​വ​ണ​ന്‍ എ​ന്ന ശ​ര​വ​ണ​ന്‍ സൂ​ര്യ​മ​ണി അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. എ​വി​എം പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ​യും എ​വി​എം സ്റ്റു​ഡി​യോ​സി​ന്‍റെ​യും ഉ​ട​മ​യാ​ണ്.

വ​ട​പ​ള​നി എ​വി​എം സ്റ്റു​ഡി​യോ​യി​ലാ​ണ് പൊ​തു​ദ​ർ​ശ​നം. മ​ക​ന്‍ എം.​എ​സ്. ഗു​ഹ​നും ച​ല​ച്ചി​ത്ര നി​ർ​മാ​താ​വാ​ണ്‌. എം​ജി​ആ​ർ, ശി​വാ​ജി ഗ​ണേ​ശ​ൻ, ര​ജ​നി​കാ​ന്ത്, ക​മ​ൽ​ഹാ​സ​ൻ, വി​ജ​യ്, സൂ​ര്യ തു​ട​ങ്ങി​യ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ൾ എ​വി​എം ശ​ര​വ​ണ​ന്‍ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

നാ​നും ഒ​രു പെ​ണ്‍, സം​സാ​രം അ​ത് മി​ന്‍​സാ​രം, ശി​വാ​ജി ദി ​ബോ​സ്, വേ​ട്ടൈ​ക്കാ​ര​ന്‍, മി​ന്‍​സാ​ര ക​ന​വ്, ലീ​ഡ​ര്‍, അ​യ​ന്‍ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ അ​ദ്ദേ​ഹം നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ട്. 1986-ൽ ​മ​ദ്രാ​സ് ന​ഗ​ര​ത്തി​ന്‍റെ ഷ​രീ​ഫ് എ​ന്ന ഓ​ണ​റ​റി പ​ദ​വി​യും അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

Tags : AVM Saravanan AVM Studios Producer

Recent News

Up