സമാന്ത റൂത്ത് പ്രഭു വിവാഹം കഴിച്ചിരിക്കുന്ന രാജിന്‍റെ പ്രായമെത്രയെന്നതാണ് ഇന്നലത്തെ ഗൂഗിളിനെ വലച്ച ചർച്ചകളിലൊന്ന്. ചർച്ച. ഗൂഗിൾ ട്രെൻഡ് ചാർട്ടുകളിൽ ചൊവ്വാഴ്ച ഒന്നാമത് എത്തിയിരിക്കുന്നത് രാജ് നിദിമോരുവിന്‍റെ പ്രായം എന്ന തിരച്ചിലാണ്.
സമാന്തയും രാജ് നിദിമോരുവും തമ്മിലുള്ള പ്രായവ്യത്യാസമാണ് ആളുകളുടെ പ്രധാന ചർച്ചാവിഷയം.
റിപ്പോർട്ടുകൾ പ്രകാരം 50 വയസാണ് രാജ് നിദിമോരുവിന്‍റെ പ്രായം. 38 വയസുമാത്രം പ്രായമുള്ള സാമന്ത 12 വയസ് പ്രായക്കൂടുതലുള്ള രാജിനെ വിവാഹം കഴിച്ചതാണ് ആരാധകരുടെ ചോദ്യം.
1975 ഓഗസ്റ്റ് 4-ന് തിരുപ്പതിയിലാണ് രാജ് നിദിമോരു ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
Tags : Raj nidhimoru samantha ruth prabhu